ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ തെറിച്ചു വീണ് പെണ്‍കുട്ടി; രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ – Kairali News
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് തെറിച്ചു വീണ പെണ്‍കുട്ടിയെ രക്ഷിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം…
ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം; തെറിച്ചു വീണ പെണ്‍കുട്ടിയെ രക്ഷിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍
തിരൂര്‍> ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് തെറിച്ചു വീണ പെണ്‍കുട്ടിയെ രക്ഷിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. പ്ലാറ്റ്ഫോമിലേക്ക് തെറിച്ചുവീണ പെണ്‍കുട്ടിയെ ട്രാക്കിലേക്ക്…
Malappuram: നിലമ്പൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം ഒരാള്‍ക്ക് പരിക്ക്
നിലമ്പൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. നിലമ്പൂര്‍ മാഞ്ചീരി മണ്ണള ആദിവാസി കോളനിയിലെ ചിന്നവനാണ് കാട്ടുപോത്തിന്റെ…
‘ഈ ദിവസമെങ്കിലും മറക്കാതിരിക്കൂ’; മോഹൻലാലിനെ വിഷമിപ്പിച്ച സുചിത്രയുടെ വാക്കുകൾ, നടൻ തുറന്ന് പറഞ്ഞപ്പോൾ!
അതേസമയം, താരമായത് മുതൽ എന്നും ഓട്ടത്തിൽ ആയിരുന്നു മോഹൻലാൽ. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള പാച്ചിലിൽ വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ പോലും നടൻ…
അവന് ഇഷ്ടം ഫാഷൻ ഡിസൈനിംഗ്; സിനിമകളോട് താൽപര്യമേ ഇല്ല; മകനെക്കുറിച്ച് അക്ഷയ് കുമാർ
നിരവധി ദക്ഷിണേന്ത്യൻ സിനിമകൾ അക്ഷയ് കുമാർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. സൂര്യ നായകനായ തമിഴ് ചിത്രം സൂരെെരെ പൊട്ര് എന്ന സിനിമയും…
T20 World Cup 2022: 2016ല്‍ ദുരന്തനായകന്‍, 19ലും 22ലും ലോകകപ്പ് ഹീറോ! സല്യൂട്ട് സ്‌റ്റോക്‌സ്
2016ല്‍ ദുരന്തനായകന്‍ 2016ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനു കപ്പിനരികെ കാലിടറിയപ്പോള്‍ പഴി കേട്ടത് ബെന്‍ സ്‌റ്റോക്‌സിനായിരുന്നു. കാരണം അദ്ദേഹത്തിന്റെ…
മാസത്തിൽ കയ്യിലുള്ളത് പോലെ നിക്ഷേപിക്കൂ; കാലാവധിയില്‍ ലക്ഷങ്ങള്‍ ഉറപ്പിക്കാം; ഉഗ്രൻ പദ്ധതിയിതാ
ചെറിയ തുക തൊട്ട് നിക്ഷേപിക്കാം കോളേജ് പഠന കാലത്ത് തന്നെ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം ആരംഭിക്കാം. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാവുന്ന…
ഗർഭിണികളുടെ വയർ കണ്ടാൽ തൊടുന്നു; മറ്റൊരാളുടെ ശരീരമല്ലേ?; അനുവാദം ചോദിക്കണമെന്ന് പാർവതി
‘ഓരോരുത്തരുടെ മാതൃത്വ അനുഭവങ്ങൾ വേറെ ആണ്. ചിലർക്ക് സ്വാഭാവികം ആയിരിക്കും. ചിലർക്ക് ഐവിഎഫ് ആയിരിക്കും. ചിലർക്ക് വർഷങ്ങളായുള്ള കാത്തിരിപ്പ് ആയിരിക്കും. ചിലർക്ക്…
ഓജോ ബോര്‍ഡ് കളിക്കിടെ 11 വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണു
കൊളംബിയയില്‍ സ്‌കൂളില്‍ ഓജോ ബോര്‍ഡ് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണു. ഹാറ്റോയില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ 11 വിദ്യാര്‍ഥികളാണ് ഓജോ ബോര്‍ഡ്…