യുഎഇയിൽ നേരിയ ഭൂചലനം; ഇറാന്റെ തെക്ക് ഭാഗത്ത് രണ്ട് ശക്തമായ ഭൂചലനങ്ങൾ

ദുബായ് > യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്‌ച രാവിലെ ഇറാന്റെ തെക്ക് ഭാഗത്ത് രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായതിന് ശേഷമാണ്…

ഡൽഹിയിൽ ഭൂചലനം: 3.1 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി >  ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി. വൈകിട്ടാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ…

അഫ്‌ഗാൻ ഭൂകമ്പം: മരണസംഖ്യ രണ്ടായിരം കടന്നു,

കാബൂൾ> അഫ്‌ഗാനിസ്ഥാന്റെ പടിഞ്ഞാറൻ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായിരും കടന്നു. ഭൂകമ്പത്തിൽ 2,053 പേർ മരിച്ചെന്നും 9,240 പേർക്ക് പരിക്കേറ്റെന്നും…

അഫ്ഗാനിൽ ഭൂകമ്പം: 320 മരണം

കാബൂൾ> അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ 320 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതിനാൽ മരണസംഖ്യ…

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം; 4.4 തീവ്രത

ന്യൂഡല്‍ഹി > ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 1.29 ന് 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി…

മൊറോക്കോ ഭൂചലനം: മരണം 2000 കടന്നു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

റബറ്റ് > ഭൂകമ്പത്തിൽ തകർന്ന് ആഫ്രിക്കൻ രാജ്യമായ മൊറോക്കോ. മരിച്ചവരുടെ എണ്ണം 2000 കടന്നു. 2000ലധികം പേർക്ക് പരിക്കേറ്റു. ഇതിൽ 1400ഓളം…

മൊറോക്കോയില്‍ മരണം 1000 കടന്നു; കൂടുതല്‍ പേര്‍ രക്തംദാനം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍

റബറ്റ്> മൊറോക്കോയിലെ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ആയിരംകടന്നു.പരിക്കേറ്റവരുടെ എണ്ണം 1200 ആയി. പരിക്കേറ്റ് ചികിത്സക്കായി എത്തുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍…

മൊറോക്കോ ഭൂചലനം: മരണം 632 ആയി; കനത്ത നാശനഷ്ടം

റബറ്റ്‌ > മൊറോക്കോവിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 632 ആയി. വെള്ളിയാഴ്‌ച അർധരാത്രി റിക്‌ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ…

മൊറോക്കോയിൽ ശക്തമായ ഭൂചലനം, 296 മരണം; 150 പേർക്ക്‌ പരിക്ക്‌

റബറ്റ്‌ > മൊറോക്കോവില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 296 പേർ മരിച്ചതായി റിപ്പോർട്ട്‌. വെള്ളിയാഴ്‌ച അര്‍ധരാത്രി റിക്‌ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ…

രാജസ്ഥാനില്‍ ഭൂചലനം; 4.4 വരെ തീവ്രത രേഖപ്പെടുത്തി

ജയ്‌പൂര്‍> രാജസ്ഥാനിലെ ജയ്പൂരിൽ ഒരു മണിക്കൂറിനിടെ 3 തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍…

error: Content is protected !!