Eldhose Kunnapilly: ‘ആരേയും ഉപദ്രവിച്ചിട്ടില്ല’ നിരപരാധിത്വം തെളിയിക്കും’; എല്‍ദോസ് പെരുമ്പാവൂരിൽ മടങ്ങിയെത്തി

ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എംഎൽഎ എൽദോസ് കുന്നപ്പിള്ളിയ്ക്ക്  തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് അദ്ദേഹം മണ്ഡലത്തില്‍…

error: Content is protected !!