സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അതൃപ്തി:രാജസ്ഥാന്‍ ബിജെപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം

ജയ്പൂര്‍>രാജസ്ഥാന്‍ ബിജെപി ഓഫീസിന്  മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം.സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് എതിര്‍പ്പുകള്‍ ഉയരുന്നത് .200 അംഗ നിയമസഭ സീറ്റുകളില്‍ 124 സീറ്റുകള്‍…

രാജസ്ഥാൻ ബിജെപിയിൽ കലാപക്കൊടി

ന്യൂഡൽഹി രാജസ്ഥാനിൽ സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിക്കാത്ത ബിജെപി നേതാക്കൾ കലാപക്കൊടി ഉയർത്തി രംഗത്ത്. സ്ഥാനാർഥിപ്പട്ടികയിൽ ഇടംപിടിക്കാത്ത നേതാക്കൾ സ്വതന്ത്രരായോ മറ്റ് പാർടി സ്ഥാനാർഥികളായോ…

ആലപ്പുഴയില്‍ ബാറില്‍ സംഘര്‍ഷം, കുപ്പിയേറ്‌; ജീവനക്കാർക്കടക്കം പരിക്ക്

ആലപ്പുഴ > ആലപ്പുഴയില് ബാറില് കൂട്ടയടി. അമ്പലപ്പുഴ വടക്ക് പറവൂരിലെ ബാറിലാണ് മദ്യപിക്കാനെത്തിയ സംഘം ജീവനക്കാരുമായി ഏറ്റുമുട്ടിയത്. ഇവരുടെ ആക്രമണത്തില് ബാര്…

ചിക്കന്‍ കറിക്ക് ഉപ്പില്ല; ഹോട്ടലിലെ സംഘര്‍ഷത്തില്‍ 6 പേര്‍ക്ക് പരിക്ക്

കുണ്ടറ> ചിക്കന് കറിക്ക് ഉപ്പില്ലെന്നു പറഞ്ഞു തമിഴ്നാട് സ്വദേശികളും ഹോട്ടല് ജീവനക്കാരും തമ്മില് ഉണ്ടായ സംഘര്ഷത്തില് ആറുപേര്ക്ക് പരിക്കേറ്റു. കേരളപുരത്ത് പ്രവര്ത്തിക്കുന്ന…

സംഘടനാ തെരഞ്ഞെടുപ്പ്‌: യൂത്ത്‌ കോൺഗ്രസുകാർ തെരുവുയുദ്ധത്തിൽ

തിരുവനന്തപുരം യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പിലെ വിഭാഗീയതയും ഗ്രൂപ്പ്‌ പ്രവർത്തനങ്ങളും തെരുവ്‌ യുദ്ധത്തിലേക്ക്‌ നീളുന്നു. തിരുവനന്തപുരത്തും എറണാകുളത്തും യൂത്ത്‌ കോൺഗ്രസുകാർ തമ്മിലടിച്ച്‌ ആശുപത്രിയിലാകുന്ന…

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം;തുടങ്ങുംമുമ്പേ പാളി, 
സാംസ്‌കാരിക സംഗമം ഉപേക്ഷിച്ചു

തൃശൂർ യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം ചൊവ്വാഴ്‌ച തുടങ്ങാനിരിക്കേ, തിങ്കളാഴ്‌ച നിശ്ചയിച്ച സാംസ്‌കാരിക സംഗമം ഉപേക്ഷിച്ചു.  ചർച്ചയിൽ  ആർഎസ്‌എസിനെതിരെ പറയേണ്ടിവരുമെന്ന…

മീൻ കറിയിലെ കഷ്ണത്തിന് വലിപ്പമില്ലെന്ന പേരിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചു; ആറ് കൊല്ലം സ്വദേശികൾ അറസ്റ്റിൽ

കോട്ടയം : ഊണിനൊപ്പം നൽകിയ മീൻ കറിയിലെ കഷ്ണത്തിന് വലിപ്പം കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ  ജീവനക്കാരന് നേരെ ആക്രമണം. കോട്ടയം പൊൻകുന്നം…

തൃശ്ശൂരില്‍ ധ്യാനകേന്ദ്രത്തിന് മുന്നില്‍ കൂട്ടത്തല്ല്

തൃശൂര്> നഗ്നചിത്രങ്ങള് മോര്ഫ് ചെയ്ത് പ്രചരിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടര്ന്ന് തൃശ്ശൂര് മുരിയാട്ടില് കൂട്ടത്തല്ല്. സംഘര്ഷത്തില് നിരവധി പേര്ക്ക് പരുക്ക്. മുരിയാട്…

തായ്‌ സ്‌മൈൽ വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ വന്‍ സംഘര്‍ഷം; ഏറ്റുമുട്ടിയത്‌ ഇന്ത്യക്കാർ

കൊൽക്കത്ത > ബാങ്കോക്കില് നിന്ന് കൊല്ക്കത്തയിലേക്ക് വരികയായിരുന്ന വിമാനത്തില് യാത്രക്കാര് തമ്മില് വന് സംഘര്ഷം. ഇന്ത്യക്കാരായ യാത്രക്കാര് തമ്മിലാണ് വാക്കേറ്റവും അടിയും…

ക്ഷേത്രഭൂമിത്തര്‍ക്കം; ഓച്ചിറയില്‍ കൂട്ടത്തല്ല്

കൊല്ലം> ഓച്ചിറ ചങ്ങന്കുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. സംഭവത്തില് രണ്ടുപേര്ക്ക് പരുക്കേറ്റു. ഒരാളെ ആലപ്പുഴ മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. പുലിത്തിട ക്ഷേത്രഭൂമി…

error: Content is protected !!