ബ്ര​ഹ്മപുരത്ത് വൈകീട്ടോടെ തീ പൂർണമായും അണയ്ക്കാനാകും, ജനങ്ങൾ മാസ്‌ക് ധരിച്ച് പുറത്തിറങ്ങണമന്ന് പി.രാജീവ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീ നിയന്ത്രണ വിധേയമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വൈകുന്നേരത്തോടു കൂടി…

error: Content is protected !!