ആലപ്പുഴ ദേശീയ പാതയിൽ അഞ്ചു പേരുടെ അപകടമരണം; ലോറി ഡ്രൈവറും സഹായിയും കസ്റ്റഡിയിൽ

ഫയർഫോഴ്സ് സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. Source link

ആലപ്പുഴ ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം

ആലപ്പുഴ: ആലപ്പുഴ ദേശീയ പാതയിൽ അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്.…

error: Content is protected !!