Ganja seized: ജിമ്മിലേയ്ക്ക് പ്രോട്ടീൻ പൗഡർ വിൽക്കുന്ന സ്ഥാപനത്തിൽ റെയ്ഡ്; അഞ്ച് കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: ജിംനേഷ്യത്തിലേയ്ക്ക് ആവശ്യമായ പ്രോട്ടീൻ വിൽക്കുന്ന സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് പിടികൂടി. അഞ്ച് കിലോ കഞ്ചാവാണ് പിടികൂടിയത്. തൃശൂർ പടിഞ്ഞാറേക്കോട്ടയിലാണ് സംഭവം. …

error: Content is protected !!