ചാര ബലൂൺ അമേരിക്ക വെടിവച്ചിട്ടു

വാഷിങ്‌ടൺ> അമേരിക്കൻ വ്യോമാതിർത്തിയിൽ കണ്ടെത്തിയ ചാര ബലൂൺ വെടിവച്ചിട്ടെന്ന്‌ റിപ്പോർട്ട്‌. അമേരിക്കയുടെ തെക്കുകിഴക്കൻ തീരമേഖലയിൽവച്ചാണ്‌ ചൈനയുടേതെന്ന്‌ ആരോപിക്കപ്പെട്ട ചാര ബലൂൺ വെടിവച്ചിട്ടത്‌.…

error: Content is protected !!