യമുനാനദി അപകടനിലയ്ക്ക് മുകളിൽ ; ജനങ്ങളെ മാറ്റി പാർപ്പിക്കുന്നു, 10 മെട്രോ സ്റ്റേഷനുകൾ പൂട്ടി

ന്യൂഡൽഹി> യമുനയിലെ ജലനിരപ്പ്‌ അപകടനില പിന്നിട്ടും കവിഞ്ഞൊഴുകുന്നതിനാൽ ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം  നൽകി. വെള്ളക്കെട്ടുയർന്ന താഴ്ന്ന പ്രദേശങ്ങളിൽനിന്നുള്ളവരെ മാറ്റിപാർപ്പിച്ചുതുടങ്ങി. യമുനയുടെ…

error: Content is protected !!