സംസ്ഥാനങ്ങളുടെ അധികാരം ഉയർത്തിപ്പിടിക്കുന്ന വിധി : സ്റ്റാലിന്‍
ചെന്നൈ രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ച സുപ്രീംകോടതി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം…
തദ്ദേശസ്ഥാപനങ്ങൾ സേവനങ്ങൾ വേഗത്തിൽ നൽകണം: എം ബി രാജേഷ്
കണിച്ചുകുളങ്ങര> തദ്ദേശസ്ഥാപനങ്ങൾ സേവനങ്ങൾ നീതിയുക്തമായി വേഗത്തിൽ നൽകാൻ ശ്രദ്ധിക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. നവകേരളം തദ്ദേശകം 2.0 യുടെ…
രാജീവ് ഗാന്ധി വധക്കേസ് : സുപ്രീംകോടതി വിധി അധികാരദുർവിനിയോഗം നടത്തുന്ന ഗവർണർമാർക്കുള്ള താക്കീത്
ന്യൂഡൽഹി രാജീവ് ഗാന്ധി വധക്കേസില്‍ തടവിലായിരുന്ന എല്ലാവരേയും വിട്ടയച്ച സുപ്രീംകോടതി ഉത്തരവ് ഗവർണറുടെ അധികാരദുർവിനിയോഗത്തിനുള്ള തിരിച്ചടി. കേരളത്തിൽ ഉൾപ്പെടെ അധികാരദുർവിനിയോഗം…
80 കിലോഗ്രാം ചത്തകോഴികളെ കൂടി പിടിച്ചു
കോഴിക്കോട്> നടക്കാവ് പൊലീസ് സ്റ്റേഷന് മുമ്പിലെ സിപിആർ ചിക്കൻ വില്പന കേന്ദ്രത്തിൽനിന്ന് 80 കിലോ ചത്തകോഴികളെ കോർപറേഷൻ ആരോഗ്യവിഭാഗം പിടികൂടി. കോഴികളെ പരിശോധനക്കയക്കും.…
ജോയലിന്റെ ജീവനും കുര്യന്റെ ജീവിതവും
കൊച്ചി ശിൽപ്പങ്ങൾ ജോയലിന് ജീവനാണെങ്കിൽ അച്ഛൻ കുര്യന് ജീവിതമാണ്. ശാസ്‌ത്രോത്സവത്തിൽ ജോയൽ കളിമണ്ണിൽ പ്രാണൻ തുടിക്കും ശിൽപ്പം മെനഞ്ഞെടുത്തതും അതുകൊണ്ടാകും. ജോലിയിൽ…
ഇതാ കാണൂ… സഞ്ചാരികളുടെ പറുദീസ
കൊല്ലം > കടലും കായലും കാടും മലയും കഥ പറയുന്ന നാട്. അഷ്ടമുടിക്കായലും മൺറോതുരുത്തും ബീച്ചുകളും ശെന്തുരുണി വന്യജീവിസങ്കേതവും തെന്മലയും ജടായുപാറയും…
ചാൻസലർ ഓർഡിനൻസ് പിടിച്ചുവയ്ക്കും, തുടർന്ന് രാഷ്‌ട്രപതിക്ക്
തിരുവനന്തപുരം സംസ്ഥാന സർവകലാശാലകളിലെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി വിദഗ്ധരെ വയ്ക്കാനുള്ള ഓർഡിനൻസ് തൽക്കാലം രാജ്‌ഭവൻ പരിഗണിച്ചേക്കില്ല. ആദ്യം മാറ്റിവയ്ക്കാനും…
രാജ്യം ഉറ്റുനോക്കുന്ന ജനകീയ പ്രതിഷേധത്തിന് 3 നാൾ
തിരുവനന്തപുരം രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ വാദികൾ ഉറ്റുനോക്കുന്ന കേരളത്തിന്റെ ജനകീയ പ്രതിഷേധത്തിന് മൂന്നുനാൾ. സംസ്ഥാനത്തെ സർവകലാശാലകളെ തകർക്കാൻ ശ്രമിക്കുന്ന ഗവർണർ ആരിഫ്…
സർ സിപിയെ പുകഴ്‌ത്തി ജാവ്‌ദേക്കർ
തിരുവനന്തപുരം തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരെ പുകഴ്‌ത്തി ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കർ. മികച്ച ഭരണാധികാരിയായിരുന്ന…
റിഫൈനറിയിൽ ഉല്‍പ്പന്നനീക്കം 28 മുതൽ സ്‌തംഭിക്കും ; സംയുക്ത ട്രേഡ് യൂണിയൻ സമിതി സമരപ്രഖ്യാപനം
കൊച്ചി രണ്ടുദിവസം പണിമുടക്കിയതിന് തൊഴിലാളികളുടെ എട്ടുദിവസത്തെ ശമ്പളം പിടിച്ചുവച്ച ബിപിസിഎൽ മാനേജ്മെന്റ് നടപടിക്കെതിരെ ശക്തമായ സമരം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ്…