10/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

GENERAL NEWS

1 min read

കേരളം കണ്ട പെട്ടിമുടി ദുരന്തം നടന്നിട്ട് രണ്ട് വര്‍ഷം തികഞ്ഞു. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല്...

ഓ​ഫീ​സ് സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തി​നു വ​ള​രെ മു​ന്പേ സ്ഥി​ര​മാ​യി ഓ​ഫീ​സ് വി​ട്ടി​റ​ങ്ങി പോകുന്നുവെന്ന് ആരോപിച്ച്‌ ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ പ​ഞ്ചാ​യ​ത്തം​ഗം ത​ട​ഞ്ഞു. ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷാ​ഹു​ൽ അ​ഹ​മ്മ​ദി​നെ​യാ​ണ്...

യൂ​ട്യൂ​ബി​ലൂ​ടെ മോ​ഷ​ണം പ​ഠി​ച്ച​ശേ​ഷം ബൈ​ക്ക് മോ​ഷ്ടി​ച്ച ര​ണ്ട് യു​വാ​ക്ക​ളെ മൂ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​ർ ഇ​ക്കാ​ന​ഗ​ർ മ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ആ​ർ. വി​നു (19), ല​ക്ഷ്മി...

1 min read

സിപിഐ വനിതാ അംഗത്തെ കരുവാക്കി-അന്വേഷണം വേണം അടിമാലി : മുൻമന്ത്രിക്ക് അടിമാലി പഞ്ചായത്തിന്റെ ഭൂമി വിട്ടുനൽകാൻ പഞ്ചായത്ത് ശുപാർശചെയ്ത സംഭവത്തിൽ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. എൽ.ഡി.എഫ്. അംഗങ്ങൾ മാധ്യമങ്ങളെ കണ്ടപ്പോൾ...

1 min read

SPECIAL CORRESPONDENT മുൻ മന്ത്രിക്ക് ഭൂമി നൽകാനുള്ള തീരുമാനം റദ്ദാക്കും. ജൂലൈ 27ന് പ്രത്യേക പഞ്ചായത്ത് കമ്മറ്റി യോഗം അടിമാലി പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ 18.5...

1 min read

ഇന്ധനത്തിനും പാചകവാതകത്തിനും വില വർധിച്ചതോടെ മാർക്കറ്റിനും തീപിടിച്ചു. അരിക്കും പച്ചക്കറിക്കും അടുക്കാൻ കഴിയാത്ത രീതിയിൽ വില കൂടിയതോടെ സാധാരണക്കാരന്റെ കീശ ഏറെക്കുറെ കാലിയാവും ∙ഒരു വർഷം മുൻപ്...

1 min read

കോടികൾ ചെലവിട്ട് നിർമിച്ച പഴയ മൂന്നാറിലെ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയം പ്രവർത്തനരഹിതമായിട്ട് രണ്ടുവർഷമായി. കായിക താരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകാൻ ലക്ഷ്യമിട്ട് നിർമിച്ച സ്റ്റേഡിയമാണ് കാടുകയറി...

1 min read

മൂന്നാർ : തോട്ടംമേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം. മേയാൻ വിട്ടിരുന്ന കറവപ്പശുവിനെ കൊന്നു. കണ്ണൻദേവൻ കമ്പനി പെരിയവര എസ്റ്റേറ്റിൽ ചോലമല ഡിവിഷനിൽ കൽപ്പനയുടെ പശുവാണ് ചത്തത്. മേയാൻവിട്ടിരുന്ന പശു...

അടിമാലി താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാരോപിച്ച് സി പി എമ്മിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.അച്യുതമേനോന്‍ റോഡ് കേന്ദ്രീകരിച്ച് നടക്കുന്ന...

പീരുമേട് താലൂക്കിലെ തേയില തോട്ടങ്ങളിലെ ലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ദുരന്ത പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ജില്ലാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!