Hartal: വയനാട്ടിൽ ഇടത്-വലത് മുന്നണികളും, ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താൽ ആരംഭിച്ചു

കൽപ്പറ്റ: വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയും വലതുമുന്നണിയും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ ആരംഭിച്ചു. 20 ദിവസത്തിനിടെ മൂന്നു പേർ കാട്ടാന…

Mission Belur Magna: മിഷൻ ബേലൂർ മ​ഗ്ന ദൗത്യം തുടരുന്നു; വയനാട്ടിൽ ഇന്ന് ഹർത്താൽ

Mission Belur Magna: ദൗത്യ സംഘം 10 ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുകയാണ്. മയക്കുവെടി വെച്ചാൽ മുത്തങ്ങയിലേക്ക്…

Wayanad Harthal: വന്യജീവി ആക്രമണത്തിൽ പ്രതിഷേധം; വയനാട്ടിൽ ഹർത്താൽ ഫെബ്രുവരി 13ന് ഹർത്താൽ

Wayanad Harthal: ചൊവ്വാഴ്ച രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. നിർബന്ധപൂർവ്വം കടയടപ്പിക്കാനോ വാഹനങ്ങൾ തടയാനോ ഞങ്ങൾ മുതിരില്ലെന്നും മനസ്സാക്ഷിയുള്ളവർക്ക്…

ഇടുക്കിയിൽ ഹർത്താൽ; പരീക്ഷകൾ മാറ്റിവച്ചു

ഇടുക്കി > ഇടുക്കിയിൽ വെളളിയാ‍ഴ്‌ച കോൺഗ്രസ് ഹർത്താൽ നടത്തുന്ന സാഹചര്യത്തിൽ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ജില്ലയിലെ എൽപി, യുപി, എച്ച്…

മിന്നൽ ഹർത്താൽ നാശനഷ്ടം ; കെഎസ്‌ആർടിസിയും 37 വ്യക്തികളും 
ക്ലെയിം പെറ്റീഷൻ നൽകി

കൊച്ചി പോപ്പുലർ ഫ്രണ്ട്‌ സെപ്‌തംബർ 23ന്‌ നടത്തിയ മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ നിയമിച്ച സംസ്ഥാന ക്ലെയിം കമീഷണർ മുമ്പാകെ…

അരിക്കൊമ്പന്‍: മുതലമടയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

ഇടുക്കി> മുതലമടയില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പഞ്ചായത്തു പരിധിയില്‍ രാവിലെ ആറു…

ഇടുക്കിയില്‍ എല്‍ഡിഎഫ് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

തിരുവനന്തപുരം> തിങ്കളാഴ്ച ഇടുക്കിയില് എല്ഡിഎഫ് പ്രഖ്യാപിച്ചിരുന്ന ഹര്ത്താല് പിന്വലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്ച്ചയിലാണ് തീരുമാനം. ഭൂപരിഷ്കരണ ബില് വൈകുന്നതിലായിരുന്നു പ്രതിഷേധം Source link

പോപ്പുലർ ഫ്രണ്ട്‌ ഹർത്താൽ ആക്രമണം; 248 പേരുടെ സ്വത്ത്‌ കണ്ടുകെട്ടി

കൊച്ചി > മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർഫ്രണ്ടിന്റെയും സംഘടനാ ഭാരവാഹികളുടെയും സ്വത്ത്‌ കണ്ടുകെട്ടിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 248 പേരുടെ സ്വത്തുക്കളാണ്‌…

പിഎഫ്ഐ ജപ്തിയിൽ കൊല്ലപ്പെട്ടയാൾക്കും നോട്ടീസ്: പാലക്കാട് സുബൈറിന്റെ വീട്ടിലും ജപ്തി നോട്ടീസ് പതിച്ചു

പാലക്കാട്: പിഎഫ്ഐ ഹർത്താലിനെതിരായ നടപടിയിൽ കൊല്ലപ്പെട്ടയാൾക്കും ജപ്തി നോട്ടീസ്. പാലക്കാട് എലപ്പുള്ളിയിൽ കൊല്ലപ്പെട്ട സുബൈറിന്റെ വീട്ടിലും ജപ്തി നോട്ടീസ് പതിച്ചു. പിഴയടച്ചില്ലെങ്കിൽ…

വീണ്ടും ആളു മാറി പിഎഫ്ഐ ജപ്തി; വയനാട്ടിൽ കണ്ടുകെട്ടിയത് കേരള മുസ്ലീം ജമാഅത്ത് നേതാവിന്റെ ഭൂമിയെന്ന്

വയനാട്: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യൽ നടപടികളിൽ വീണ്ടും ആളുമാറി. കേരളാ മുസ്ലീം ജമാഅത്ത് മുട്ടിൽ യൂണിറ്റ് പ്രസിഡന്റിന്റെ…

error: Content is protected !!