കാട്ടിലേക്ക് തുറന്നുവിട്ട കാഴ്ച കുറവുള്ള കടുവ ചത്തത് വെള്ളത്തിൽ മുങ്ങിയോ അനാരോഗ്യം മൂലമോ? പോസ്റ്റ്‌മോർട്ടത്തിൽ അറിയേണ്ടത് ഈ കാര്യങ്ങൾ

ഇടുക്കി: തേക്കടി കടുവ സങ്കേതത്തിലെ തടാകത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. വെറ്ററിനറി സര്‍ജന്‍മാരുടെ പ്രത്യേക സംഘമാണ്…

error: Content is protected !!