IDUKKI
ഇടുക്കി ഡാം നാളെ തുറക്കും. ജലനിരപ്പ് 2382.88 എത്തിയതോടെയാണ് തീരുമാനം. എത്ര അളവ് ജലം ഒഴുക്കണമെന്ന് തീരുമാനമായില്ല. ജലനിരപ്പ് അപ്പർ റൂൾ കർവിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നടപടി....
വണ്ടിപെരിയാര്‍ ഗ്രാമ്പിയില്‍ ആദിവാസി ബാലനെ ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തെരച്ചില്‍ പുനഃരാരംഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെയാത്ര...
ചെറുതോണി: 70 മീറ്ററോളം താഴ്ചയിലേക്കു കാർ മറിഞ്ഞു, പരിഭ്രാന്തിയിൽ കാറിൽനിന്ന് ഇറങ്ങി നടക്കുന്നതിനിടെ കാലുതെറ്റി പുഴയിൽ വീണു, 100 മീറ്ററോളം ഒഴുകിയശേഷം പുല്ലിൽ പിടിച്ചു രക്ഷപ്പെട്ടു. ചെറുതോണി...
കേരളം കണ്ട പെട്ടിമുടി ദുരന്തം നടന്നിട്ട് രണ്ട് വര്‍ഷം തികഞ്ഞു. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല്...
പെട്ടിമുടി ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ മൂന്നാര്‍ കുണ്ടള എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാത്രി ഉണ്ടായ ഉരുള്‍പൊട്ടലില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 450 ജീവനുകള്‍...ഉരുള്‍പൊട്ടി വന്ന് മൂന്നാര്‍-വട്ടവട പാതയിലേക്ക് തങ്ങി നില്‍ക്കുകയും...
മാലിന്യ നിർമാർജനത്തിന്റെ പേരിൽ ബഹുമതികൾ വാരികൂട്ടിയ അടിമാലി പഞ്ചായത്ത് മാർക്കറ്റിൽ നിർമിച്ചിരിക്കുന്ന ജൈവമാലിന്യ സംസ്കരണ പ്ലാൻ്റ് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന പഞ്ചായത്ത് ഡയറക്ടറുടെ നിർദേശം നടപ്പായില്ല. പാഴായി...
മുല്ലപ്പെരിയാര്‍ ഡാം ; ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്...
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ പ്രസവം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് കനിവ് - 108 ആംബുലൻസിനുള്ളിൽ പ്രസവം. അസം...
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒരു പഞ്ചായത്തിൽ ഒരേസമയം 20 സൈറ്റുകളിൽ മാത്രം ജോലിയെന്ന കേന്ദ്ര സർക്കാർ നിബന്ധന നിലവിൽവന്നു.ഓഗസ്റ്റ് ഒന്നു മുതൽ പദ്ധതി നടപ്പാക്കണമെന്നായിരുന്നു സംസ്ഥാനങ്ങൾക്ക് കേന്ദ്ര...