അടിമാലിയിൽ വാറ്റ് കേന്ദ്രത്തിൽ റെയ്ഡ്; നാലുപേർ പിടിയിൽ (വീഡിയോ)

അടിമാലിയിൽ എക്സൈസ് സംഘം വാറ്റു കേന്ദ്രത്തിൽ നടത്തിയ റെയ്ഡിനെ തുടർന്ന് നാല് പേർ പിടിയിലായി. കോടയും വാറ്റുപകരണങ്ങളും വാറ്റ് ചാരായും പിടിച്ചെടുത്തു.

error: Content is protected !!