10/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

Kanjikuzhy

കഞ്ഞിക്കുഴി : കർഷക സംഘം കഞ്ഞിക്കുഴി മേഖലാ സമ്മേളനം കര്‍ഷക സംഘം ഇടുക്കി ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റിന്‍ ഉദ്ഘാടനം ചെയ്യ്തു . രക്തസാക്ഷി പ്രമേ യം...

കഞ്ഞിക്കുഴി:കത്തിപ്പാറ ത്തടം യാക്കോബായ പള്ളിയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് അയൽവാസിയുടെ അനധികൃത മണ്ണെടുപ്പ് മൂലമെന്ന് ആരോപണംസംരക്ഷണ ഭിത്തി ഇടിഞ്ഞ് ലക്ഷങളുടെ നാശ നഷ്ടം ഉണ്ടായി 2021 ജനുവരിയിൽ...

കഞ്ഞിക്കുഴി : പട്ടിക വർഗ്ഗ വികസ വകുപ്പ് ഇന്ത്യയിലെവിടെയും സിവിൽ സർവ്വീസ് പരിശീലനത്തിന് പട്ടികവർഗ്ഗക്കാർക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് വച്ച് നടന്ന സിവിൽ സർവ്വീസ് പരിശീലന പരിപാടിയിൽ...

 ഭൂനിയമങ്ങൾ വിലങ്ങുതടി സൃഷ്ടിക്കുന്നതുമൂലം കഞ്ഞിക്കുഴി പഞ്ചായത്തിൽ കെട്ടിടങ്ങൾ നിർമിക്കുന്നതിനോ, മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുന്നതിനോ കഴിയുന്നില്ലെന്ന് ആക്ഷേപം. നിയമം ടൗണിലെ വ്യാപാരികൾക്കും, കെട്ടിട ഉടമകൾക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്....

പട്ടിക വർഗ്ഗ മുതുവാൻ സമുദായത്തിൽ നിന്നുള്ള ആദ്യത്തെ സിവിൽ എഞ്ചിനിയർ ആണ് കെ. ചിന്ന രാജ്വട്ടവട ഗ്രാമ പഞ്ചായത്തിലെ സാമിയാരുള കുടിയിലാണ് താമസം മൂന്നാർ മോഡൽ റസിഡൻഷ്യൽ...

കഞ്ഞിക്കുഴി: ഇടുക്കി ട്രൈബൽ ഓഫീസിന് കീഴിലുള്ള ഇടുക്കി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ 960 കുടുംബങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു .ഒരു കുടുംബത്തിന് ചെറുപയർ , തുവര...

1 min read

നാളെ 22/07/2210 am - 1 PM കഞ്ഞിക്കുഴി CHC യിൽ കോവിഡ് വാക്‌സിനേഷൻ COVISHIELD ഉണ്ടായിരിക്കുന്നതാണ്. ⭕️ 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും...

കഞ്ഞിക്കുഴി കൃഷിഭവൻ പരിധിയിൽ ഉള്ള 50% പി എം കിസാൻ ഗുണഭോക്താക്കൾ ഇനിയും 1 സ്ഥലവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഉണ്ടെന്നാണ് അറിയുന്നത്. ഇനിയും സ്ഥലവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവർ...

. ജോസി ശമുവേൽ സി.പി.ഐ.എം കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്ത്വത്തില്‍ കഞ്ഞിക്കുഴിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എബിന്‍ ജോസഫ് ഉദ്ഘാടനം...

വിസതട്ടിപ്പില്‍ രണ്ടുപേര്‍അറസ്റ്റില്‍. ചുരുളി കഞ്ഞിക്കുഴി നെല്ലിക്കുന്നേല്‍ സായന്ത് സജീവ്,സജീവ് എന്നിവരാണ് അറസ്റ്റിലായത്.ഇവര്‍ രണ്ടും മൂന്നുംപ്രതികളാണ്. ഒന്നാം പ്രതി ബിന്ദു സജീവ് വിദേശത്തേയ്ക്കുകടന്നതിനാല്‍ അറസ്റ്റുചെയ്യാനായില്ല.അറസ്റ്റിലായ രണ്ടുപേരെയും ഇടുക്കികോടതിയില്‍ഹാജരാക്കി. ഇവരെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!