പെരിന്തൽമണ്ണയിൽ ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി തൊപ്പിത്തട്ട മേഘങ്ങൾ

ജിഷാദ് വളാഞ്ചേരി മലപ്പുറം: പെരിന്തൽമണ്ണയിൽ ദൃശ്യ വിസ്മയമൊരുക്കി അപൂർവ്വ മഴവിൽ കാഴ്ച. തൊപ്പിത്തട്ട മേഘമാണ് കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വിസ്മയം സൃഷ്ടിച്ചത്.…

പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ സമ്മാനം; നഗരാരോഗ്യ കേന്ദ്രത്തിന് 15 സെന്റ് ഭൂമി സൗജന്യമായി നൽകി

പാ​ണ​ക്കാ​ട് ത​ങ്ങ​ൾ കു​ടും​ബ​ത്തി​ന്റെ കു​ടും​ബ​സ്വ​ത്തി​ൽ നി​ന്നാ​ണ് മ​ല​പ്പു​റം-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത​യോ​ര​ത്ത് ഭൂ​മി​ക്ക് ഉ​യ​ർ​ന്ന വി​ല​യു​ള്ള ഭൂമി സൗ​ജ​ന്യ​മാ​യി മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യ്ക്ക് വി​ട്ടു​ന​ൽ​കി​യ​ത് Source…

‘മനുഷ്യ സ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും വറ്റാത്ത മുഖം കാണിച്ചു തന്ന ആതിരയ്ക്ക് അഭിനന്ദനങ്ങള്‍’; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: തെരുവ് പാട്ട് പാടി ക്ഷീണിച്ച ഉമ്മയെ സഹായിക്കാന്‍ ഓടിയെത്തിയ പത്താം ക്ലാസുകാരി ആതിരയെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ച്…

മലപ്പുറത്ത് ഭക്ഷ്യവിഷബാധയേറ്റ് 140 ഓളം പേര്‍ ആശുപത്രിയില്‍; വില്ലനായി മയോണൈസ്?

ഞായറാഴ്ച ഉച്ചയോടെ  വയറിളക്കവും ഛര്‍ദിയും പനിയുമായി നിരവധി പേർ ആശുപത്രികളില്‍ ചികിത്സതേടിയപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്ന് അറിയുന്നത് Source link

മലപ്പുറം പുളിക്കൽ പ്ലാസ്റ്റിക് പ്ലാന്റിൽ സിപിഎം കൊടികുത്തി; ഒരാഴ്ച മുന്‍പായിരുന്നെങ്കില്‍ റസാഖ് ജീവനോടെ ഉണ്ടായേനെയെന്ന് ഭാര്യ

മലപ്പുറം: പുളിക്കൽ പഞ്ചായത്തിൽ റസാക്ക് പായമ്പ്രോട്ട് ആത്മഹത്യ ചെയ്തതിനു പിന്നാലെ വിവാദ ഫാക്ടറി പൂട്ടണമെന്ന ആവശ്യവുമായി സിപിഎം. ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ…

Honeytrap: രാത്രി 65കാരനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി, ഹണിട്രാപ്പിൽ പെടുത്തി പണം തട്ടി; യുവതി പിടിയിൽ

പെരിന്തൽമണ്ണ: 65കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ യുവതി പിടിയിൽ. താഴെക്കോട് മേലേകാപ്പുപറമ്പ് പൂതംകോടൻ സബാനത്താണ് (37) അറസ്റ്റിലായത്. ആലിപ്പറമ്പ്…

‘മാഷേ മണ്ണുണങ്ങും മുമ്പ് കളവ് പറയരുത്’; മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ റസാഖിന്റെ ഭാര്യ

മലപ്പുറം: സിപിഎം നേതൃത്വം നല്‍കുന്ന മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയുടെ വാദത്തിനെതിരെ റസാഖ് പയമ്പ്രോട്ടിന്‍റെ ഭാര്യ ഷീജ. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ…

മലപ്പുറത്ത് ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു

മലപ്പുറം: ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. മലപ്പുറത്ത് വേങ്ങരയിലാണ് സംഭവം നടന്നത്. വേങ്ങര ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ…

Kerala’s first transgender lawyer honoured at famous Kaliyattam temple procession in Moonniyur

Kerala’s first transgender lawyer, Padma Lakshmi, was honoured at the famous Kaliyattam procession of the Moonniyur…

മലപ്പുറത്ത് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസിൽ സാംസ്കാരിക പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തം

മലപ്പുറം: സിപിഎം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ സാംസ്ക്കാരികപ്രവർത്തകൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. പുളിക്കല്‍ സാംസ്കാരിക പ്രവര്‍ത്തകൻ റസാഖ് പയമ്ബ്രോട്ടിനെ…

error: Content is protected !!