ബോഡിമെട്ടിനു സമീപം വാൻ കൊക്കയിലേക്ക് മറിഞ്ഞു ആറു പേർക്ക് പരിക്ക്; മൂന്നുപേരുടെ നില ഗുരുതരം. – വീഡിയോ
SALIM TU കൊച്ചി ധനുഷ്കോടി ദേശീയപാത 185 ൽബി.എൽ റാമിന് സമീപം വിളക്കിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്ക്.മൂന്നുപേരുടെ നീല ഗുരുതരം. പൂപ്പാറയിൽ നിന്നും...