കെ.കെ രമയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ എം.എം മണിയെ തള്ളി സ്പീക്കർ. പ്രസ്താവന അനുചിതവും, അസ്വീകാര്യവുമെന്ന് എം.ബി രാജേഷ്. സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത, പൊതുവില്‍ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്....
MM MANI
Special Correspondentവിധവയാകുന്നത് വിധിയാണെന്ന് സി.പി.എം വിശ്വസിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ സതി അനുഷ്ഠിക്കണമെന്നും നിങ്ങള്‍ പറയുമോ? കാപാലികരില്‍ നിന്നും കെ.കെ രമയെ യു.ഡി.എഫ് സംരക്ഷിക്കുംഎം.എം മണിയുടെ ഭാഷ പുലയാട്ട് ഭാഷയാണെന്നാണ്...
കേരളത്തിലെ മാധ്യമങ്ങൾ ആണും പെണ്ണും കെട്ടവരാണെന്ന് എംഎം മണി ഇന്ന് അടിമാലിയിൽ പറഞ്ഞു.സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ എകെജി സെൻറർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഎം അടിമാലി...