ഒആർഎസ്‌ അത്ഭുതലായനി ആയതിനു പിന്നിൽ

അരനൂറ്റാണ്ട് പിന്നിൽനിന്ന് തുടങ്ങണം. 1971 ബംഗ്ലാദേശ്‌ വിമോചന യുദ്ധകാലം. ലക്ഷക്കണക്കിന് ആളുകൾ കിഴക്കൻ പാകിസ്ഥാൻ എന്ന ഇന്നത്തെ ബംഗ്ലാദേശിൽനിന്ന് സർവവും ഉപേക്ഷിച്ച്…

ഒആർഎസിന്റെ പിതാവ്‌ 
ദിലീപ് മഹലനാബിസ് വിടവാങ്ങി

കൊൽക്കത്ത ഛര്ദിയുടേയും അതിസാരത്തിന്റെയും പിടിയില് നിന്നും കോടിക്കണക്കിനാളുകളെ രക്ഷപ്പെടുത്തിയ ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ (ഒആർഎസ്) വികസിപ്പിച്ച ഡോ. ദിലീപ് മഹലനാബിസ് (87)…

error: Content is protected !!