ചില താല്‍ക്കാലിക ജീവനക്കാരുടെ വീടുകളിലും വിജിലന്‍സ് സംഘമെത്തി അടിമാലി : പഞ്ചായത്തിൽ താത്കാലിക ജീവനക്കാരുടെ നിയമനം സംബന്ധിച്ച പരാതിയിൽ ഇടുക്കി വിജിലൻസ് അടിമാലി പഞ്ചായത്തിൽ പരിശോധന നടത്തി. താത്കാലിക...
POLICE
ജീപ്പിലുണ്ടായിരുന്ന മണിയാറൻകുടി പുതിയകുന്നേൽ ബിജു (45), ഭൂമിയാംകുളം ലിസി ഭവൻ നൗഷാദ് (36)എന്നിവരാണ് രക്ഷപ്പെട്ടത്. തൊമ്മൻകുത്തിനു സമീപം കനത്ത മഴയിൽ മുങ്ങിയ മണ്ണൂക്കാട് ചപ്പാത്തിൽനിന്ന് ജീപ്പ് പുഴയിലേക്കു...
കുടുംബത്തോടൊപ്പം ആഡംബരക്കാറിലെത്തി മോഷണം; മൂന്നാറിൽ ലക്ഷങ്ങൾ തട്ടിയ പ്രതി പൊലീസ് പിടിയിൽ. കുടുംബ സമ്മേതം ആഡംബരക്കാറിലെത്തി മോഷണം നടത്തുന്ന പ്രതി ഒടുവിൽ പൊലീസിന്റ പിടിയിലായി. പാലക്കാട് മണ്ണാർക്കാട്...
മദ്യപാനത്തിനിടെ സുഹൃത്തിനെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. അണക്കര ചെല്ലാർ കോവിൽ ഒന്നാമൈൽ എടപ്പാടി വീട്ടിൽ ഷാജി തോമസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം...
യൂട്യൂബിലൂടെ മോഷണം പഠിച്ചശേഷം ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കളെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ ഇക്കാനഗർ മഹാത്മാഗാന്ധി കോളനിയിൽ താമസിക്കുന്ന ആർ. വിനു (19), ലക്ഷ്മി...
കാർ ഡ്രൈവറെയും കുടുംബത്തെയും തടഞ്ഞുനിർത്തി മർദ്ദിച്ചു എന്ന പരാതിയിലെ ഒരു പ്രതി അടിമാലി പോലീസിൽ കീഴടങ്ങി. അടിമാലി ഇരുമ്പുപാലം സ്വദേശി ഷാമോയാണ് ഇന്ന് കീഴടങ്ങിയത് മൂന്നാഴ്ച മുമ്പാണ്...
ജോൺസൺ സാമുവൽ അടിമാലിക്ക് സമീപം പനംകുട്ടിയിൽ 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി കരിമണൽ പോലീസ് സ്റ്റേഷൻ ലിമിറ്റിലെ പനം കൂട്ടി ചെക്ക്പോസ്റ്റിന്...
സ്കൂൾ വിട്ട് വീട്ടിലേക്കു വരികയായിരുന്ന അഞ്ചാം ക്ലാസുകാരിയെ ആക്രമിച്ച് സ്വർണ കമ്മലും വെള്ളി കൊലുസും കവർന്നു. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഉപ്പുതറ ചപ്പാത്ത് വള്ളക്കടവിലാണ് സംഭവം. മേരികുളം...
അടിമാലി താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമതി കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാരോപിച്ച് സി പി എമ്മിന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.അച്യുതമേനോന് റോഡ് കേന്ദ്രീകരിച്ച് നടക്കുന്ന...