മൂന്നാർ: ബഫർ സോണുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിനെതിരെ വട്ടവടയിൽ നടന്ന പ്രതിഷേധ സമരത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്ന് ആരോപിച്ച് വട്ടവട...