Air India: പുതിയ നോൺസ്‌റ്റോപ് സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

സർവീസ് ആരംഭിക്കുന്നത് ഒക്ടോബര്‍ 29 നാണ്.  ടിക്കറ്റ് ബുക്കിങ് കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. Source link

Qatar accident: Kollam couple, kin killed as car falls from flyover

Doha: Three of a Keralite family, including a young couple, from Kollam district were among the…

ബഹ്‌റൈന്‍- ഖത്തര്‍ വിമാന സര്‍വീസ് ഇന്നുമുതല്‍

മനാമ> ആറു വർഷത്തെ ഇടവേളയ്‌ക്കുശേഷം ഖത്തറിനും ബഹ്‌റൈനുമിടയിൽ വ്യാഴാഴ്‌ച നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും. ഇരു രാജ്യങ്ങളുടെയും ദേശീയ എയർലൈനുകളായ ഖത്തർ…

ഖത്തറില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

മനാമ> ഖത്തര് തലസ്ഥാനമായ ദോഹയില് കെട്ടിടം തകര്ന്ന് മരിച്ചവരില് ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി മണ്ണറയിലില്…

ഷെയ്ഖ് മുഹമ്മദ് ഖത്തർ പ്രധാനമന്ത്രി; മന്ത്രിസഭ പുനസംഘടിപ്പിച്ചു

മനാമ> ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്‌ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽതാനി ചുമതലയേറ്റു. മുൻ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു.…

ഹയ്യാ കര്‍ഡ് കാലാവധി ഖത്തര്‍ ഒരു വര്‍ഷത്തേക്ക് നീട്ടി

മനാമ > ലോകകപ്പ് ആരാധകര്ക്കും സംഘാടകള്ക്കുമായി ഖത്തര് ഏര്പ്പെടുത്തിയിരുന്ന ഹയ്യാ കാര്ഡ് കാലാവധി നീട്ടി. രാജ്യത്തിന് പുറത്തുള്ള ഹയ്യ കാര്ഡ് ഉടമകള്ക്ക്…

ഹയ്യാ കാര്‍ഡ് പ്രവേശനം അവസാനിച്ചു; സന്ദര്‍ശകര്‍ക്ക് ഖത്തറിലേക്ക് ഇനി വിസ ഓണ്‍ അറൈവല്‍

മനാമ> ഫിഫ ലോകകപ്പിന്റെ ഭാ ഏര്‍പ്പെടുത്തിയിരുന്ന ഹയ്യ കാര്‍ഡ് പ്രവേശന നിബന്ധനകള്‍ ഖത്തര്‍ അവസാനിപ്പിച്ചു. ഇതിനു  പകരമായി വിസ-ഓണ്‍-അറൈവല്‍ ഖത്തര്‍ പുനഃസ്ഥാപിച്ചു.…

‘ഖത്തറിനും ഫിഫയ്‌ക്കും ഒരു സ്പെഷ്യൽ കയ്യടി’: ഭിന്നശേഷി സൗഹൃദത്തിലെ ലോകകപ്പ്‌ മാതൃകയെപ്പറ്റി ജോർജ്‌ മാത്യുവിന്റെ കുറിപ്പ്‌

ലോകകപ്പ്‌ കാണാനെത്തുന്ന ഭിന്നശേഷിക്കാർക്കായി മികച്ച സൗകര്യമൊരുക്കിയ ഖത്തറിനും ഫിഫയ്‌ക്കും പ്രശംസ അറിയിക്കുകയാണ്‌ മലയാളിയായ ജോർജ്‌ മാത്യു. മുമ്പൊരു വേൾഡ് കപ്പിലും ഭിന്നശേഷിക്കാരായ…

ക്വാര്‍ട്ടര്‍ പോര് തുടങ്ങുന്നു; ബ്രസീലും അര്‍ജന്റീനയും ഇന്ന് കളത്തില്‍

ദോഹ> ലോകകപ്പ് ഫുട്ബോള് ക്വാര്ട്ടര് ഫൈനല് മത്സരങ്ങള്ക്ക് ഇന്ന് തുടക്കമാകും. കപ്പിലേക്കുള്ള പോരാട്ടത്തിന്റെ ചൂട് ഇനി ഉയരും. യൂറോപ്പില്നിന്ന് നെതര്ലന്ഡ്സ്, ഇംഗ്ലണ്ട്,…

ലോകകപ്പ് ടിക്കറ്റ് ഇല്ലാത്തവര്‍ക്ക് വെള്ളി മുതല്‍ ഹയ്യാ കാര്‍ഡില്‍ ഖത്തറില്‍ പ്രവേശിക്കാം

മനാമ> ഫിഫ ലോകകപ്പ് ടിക്കറ്റില്ലാതെ ആരാധകര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഖത്തറില്‍ വരാം. പ്രവേശനത്തിന് ഹയ്യാ കാര്‍ഡ് അപേക്ഷയോടൊപ്പം, താമസത്തിന് ഹോട്ടല്‍ റിസര്‍വേഷന്‍,…

error: Content is protected !!