ഡോ. ചാന്ദ്‌നി മോഹന്റെ സ്‌മരണയ്ക്ക്‌ എംബിബിഎസ്‌ സ്‌കോളർഷിപ്: അപേക്ഷ ക്ഷണിച്ചു

കൊച്ചി> കേരളത്തിൽ ഈ വർഷം എംബിബിഎസിന്‌ പ്രവേശനം ലഭിച്ച സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കാവസ്ഥയിലുള്ള രണ്ട്‌ വിദ്യാർഥികൾക്ക്‌ ഡോ. ചാന്ദ്‌നി മോഹന്റെ സ്‌മരണയ്ക്ക്‌…

ന്യൂനപക്ഷ സ്കോളർഷിപ് 21,000 പേർക്ക് :
 വിതരണം ചെയ്തത് 
16 കോടി

തിരുവനന്തപുരം കേന്ദ്രസർക്കാർ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ വെട്ടിച്ചുരുക്കുമ്പോൾ അപേക്ഷിച്ച വിദ്യാർഥികൾക്കെല്ലാം ന്യൂനപക്ഷ സ്കോളർഷിപ് നൽകി സംസ്ഥാന സർക്കാർ. കഴിഞ്ഞ സാമ്പത്തിക…

നിലവിലെ വിദ്യാർഥികൾക്കും
സ്‌കോളർഷിപ്‌ : മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം ഐഐടി, ഐഐഎം, ഐഐഎംകെ, എൻഐഎഫ്ടി കോഴ്‌സുകൾക്ക്‌ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന പട്ടിക വിഭാഗം, എസ്‌സിബിസി വിദ്യാർഥികൾക്കും സ്കോളർഷിപ്‌ അനുവദിച്ചു. അടുത്ത…

പുതുതലമുറ കോഴ്‌സിനും എസ്‌സി എസ്‌ടി സ്‌കോളർഷിപ്

തിരുവനന്തപുരം   പുതുതലമുറ കോഴ്‌സിനും കൂടുതൽ സ്ഥാപനങ്ങൾക്കും പട്ടികജാതി–-പട്ടികവർഗ വിഭാഗം സ്‌കോളർഷിപ്. ഇതിന്‌ അർഹതയുള്ള വിദ്യാർഥികൾക്ക്‌ ഫീസ്‌ മുൻകൂട്ടി അടയ്ക്കാതെയുള്ള…

കേന്ദ്രം വെട്ടി 
കേരളം കൊടുക്കും ; നിർത്തലാക്കിയ പിന്നാക്ക വിദ്യാർഥി സ്‌കോളർഷിപ്‌ പുനഃസ്ഥാപിക്കും

തിരുവനന്തപുരം     കേന്ദ്ര ബിജെപി സർക്കാർ നിർത്തലാക്കിയ പിന്നാക്ക വിദ്യാർഥി സ്‌കോളർഷിപ്‌ കേരളം പുനഃസ്ഥാപിക്കും. പിന്നാക്ക വിഭാഗങ്ങളിലെ എട്ടാംക്ലാസുവരെയുള്ള വിദ്യാർഥികൾക്കുള്ള…

പിന്നാക്ക വിഭാഗ സ്‌കോളർഷിപ് നാമമാത്രം; ഉന്നതവിദ്യാഭ്യാസത്തിലെ മിടുക്കർക്കും തിരിച്ചടി

തിരുവനന്തപുരം > ഉന്നത പഠനത്തിന്‌ പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്ക്‌ നൽകുന്ന സ്‌കോളർഷിപ് തുകയും കേന്ദ്രം നാമമാത്രമാക്കി. ബിരുദ, ബിരുദാനന്തര കോഴ്‌സിന്‌ ഒരു…

ഒന്നുമുതൽ എട്ടുവരെയുള്ള സ്‌കോളർഷിപ് നിർത്തലാക്കി; പിന്നാക്ക വിദ്യാർഥികളോടും കേന്ദ്രത്തിന്റെ ക്രൂരത

തിരുവനന്തപുരം > രാജ്യത്തെ ഒന്നാം ക്ലാസുമുതൽ എട്ടുവരെയുള്ള പിന്നാക്ക വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർഥികൾക്ക്‌ നൽകിയിരുന്ന സ്‌കോളർഷിപ്  കേന്ദ്ര സർക്കാർ പൂർണമായും നിർത്തലാക്കി.…

മാതാവോ, പിതാവോ ഇരുവരുമോ നഷ്ടപ്പെട്ടവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം> മാതാവോ, പിതാവോ ഇരുവരുമോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗം വിദ്യാര്ഥിനികള്ക്ക് സര്ക്കാര് നടപ്പാക്കുന്ന സ്കോളര്ഷിപ്പിനു അപേക്ഷിക്കാം. മെഡിക്കല്, മെഡിക്കല് അനുബന്ധ കോഴ്സുകള്…

error: Content is protected !!