‘ശ്രദ്ധയെ അപകീർത്തിപ്പെടുത്താനും മാനേജ്മെന്റിനെ സഹായിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നത്’; ആരോപണവുമായി ശ്രദ്ധയുടെ കുടുംബം

ആത്മഹത്യാ കുറിപ്പെന്ന നിലയിൽ കോട്ടയം എസ്‌പി ഉയർത്തിക്കാട്ടിയ തെളിവ് വ്യാജമാണെന്ന് ശ്രദ്ധയുടെ സഹോദരൻ ആരോപിച്ചു Source link

error: Content is protected !!