അധികൃതർ തിരിഞ്ഞുനോക്കുന്നില്ല; ആദിശങ്കരന്‍റെ സന്യാസ ജീവിതത്തിന് കാരണമായ മുതലക്കടവ് ചെളിയടിഞ്ഞ് നശിക്കുന്നു

കടവിന്റെ ചുമതലക്കാർ കാലടി ഗ്രാമപ്പഞ്ചായത്താണ്. എന്നാൽ, ആര് ഭരിച്ചാലും മുതലക്കടവിനോട് അവഗണന മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആദിശങ്കര കുലദേവതാ ക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമി…

error: Content is protected !!