ബാലസാഹിത്യകാരൻ ശ്രീപാദം ഈശ്വരൻ നമ്പൂതിരി അന്തരിച്ചു

ചങ്ങനാശേരി: കോളേജ് അധ്യാപകനും പ്രഭാഷകനും ബാലസാഹിത്യകാരനുമായ ശ്രീപാദം ഈശ്വരൻ നമ്പൂതിരി അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദ്രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

error: Content is protected !!