പ്രവൃത്തികളിൽ പുരോഗതിയില്ലായ്‌മ; ചുമതലയേറ്റ സ്ഥാപനങ്ങളെ മാറ്റുന്നത് ആലോചിക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം > സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ കിഫ്ബി ധനസഹായത്തോടെ നടക്കുന്ന നിർമാണപ്രവൃത്തികളിൽ പുരോഗതി നേടാത്ത വിവിധോദ്ദേശ്യ കമ്പനികളെ (എസ്‌പിവി) മാറ്റുന്നത് ആലോചിക്കുമെന്ന് മന്ത്രി…
പ്രതിപക്ഷ നേതാവ് ആർഎസ്‌എസിന്റെ അനുബന്ധമായി മാറി : എം വി ഗോവിന്ദൻ മാസ്റ്റര്‍
ഗവർണറുടെ നടപടിയെ പിന്തുണയ്‌ക്കുക വഴി ആർഎസ്‌എസിന്റെയും ഹിന്ദുവർഗീയവാദത്തിന്റെയും അനുബന്ധമായി മാറുന്നു എന്ന പ്രഖ്യാപനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയതെന്ന്…
മമ്മൂട്ടിയെ ഡാൻസ് പഠിപ്പിക്കാൻ കൊണ്ടുവന്നത് പ്രഭുദേവയെ; ജോണി വാക്കർ ഷൂട്ടിങ് ഓർമ്മകൾ പങ്കുവച്ച് കെ രാധാകൃഷ്‌ണൻ
മമ്മൂട്ടിയെ നായകനാക്കി 1992 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ജോണി വാക്കർ. ജയരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഇന്നും നിരവധി…
കൊട്ടാരക്കരയില്‍ അമ്മയും മകനും വീട്ടില്‍ മരിച്ച നിലയില്‍
കൊല്ലം കൊട്ടാരക്കരയില്‍ അമ്മയും മകനും മരിച്ച നിലയില്‍. കൊട്ടാരക്കര പനവേലിലാണ് അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പനവേലി സ്വദേശി…
ലങ്കയെ 7 വിക്കറ്റിന് തകര്‍ത്ത് ഓസീസ്
ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ആദ്യ ജയം.ശ്രീലങ്കയെ ഓസ്ട്രേലിയ 7 വിക്കറ്റിന് തോല്‍പിച്ചു. മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് ശ്രീലങ്കയ്ക്കെതിരെ ഓസീസിന്…
പ്രതിപക്ഷ നേതാവ് ആർഎസ്‌എസിന്റെ അനുബന്ധമായി മാറി: എം വി ഗോവിന്ദൻ
തിരുവനന്തപുരം > ഗവർണറുടെ നടപടിയെ പിന്തുണയ്‌ക്കുക വഴി ആർഎസ്‌എസിന്റെയും ഹിന്ദുവർഗീയവാദത്തിന്റെയും അനുബന്ധമായി മാറുന്നു എന്ന പ്രഖ്യാപനമാണ് പ്രതിപക്ഷ നേതാവ് വി ഡി…
പ്ലേ സ്റ്റോറിൽ നയങ്ങൾ പാലിച്ചില്ല ; ഗൂഗിളിന് വീണ്ടും പിഴയിട്ട് സിസിഐ | Google
ടെക് ഭീമനായ ഗൂഗിളിന് വീണ്ടും വൻ തുക പിഴയിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ.നയങ്ങൾ പാലിക്കാതെ പ്ലേ സ്റ്റോറിൽ കമ്പനിയുടെ താൽപര്യങ്ങൾക്ക്…
T20 World Cup 2022: സ്‌റ്റോയ്‌നിസ് വെടിക്കെട്ടില്‍ ലങ്ക മുങ്ങി! ഓസീസിന്റെ തിരിച്ചുവരവ്
Also Read: T20 World Cup 2022: ഫ്രീഹിറ്റില്‍ 3 റണ്‍സ്, ഇന്ത്യയുടേത് കള്ളക്കളിയോ? ടോഫെല്‍ പറയും ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിന്റെ…
എൽദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കേസ് | Eldhose
എൽദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും കേസെടുത്തു. വഞ്ചിയൂർ പൊലീസ് ആണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. വക്കീൽ ഓഫീസിൽ വച്ച് പരാതിക്കാരിയെ എൽദോസ്…
ആയുർവേദ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തും;
തിരുവനന്തപുരം കോർപ്പറേഷനിൽ പ്രവർത്തിക്കുന്ന ആയുർവേദ സ്ഥാപനങ്ങളിൽ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ഏഴാമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ…