SSLC Exam valuation: എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ

തിരുവനന്തപുരം: എസ്.എസ്.എൽ.സി. മൂല്യനിർണ്ണയം ഇന്ന് ആരംഭിക്കും. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കുമെന്നാണ് കണക്ക്. ഹയർ സെക്കണ്ടറി മൂല്യനിർണ്ണയവും ഇന്ന് തന്നെയാണ്…

error: Content is protected !!