ജീപ്പിലുണ്ടായിരുന്ന മണിയാറൻകുടി പുതിയകുന്നേൽ ബിജു (45), ഭൂമിയാംകുളം ലിസി ഭവൻ നൗഷാദ് (36)എന്നിവരാണ് രക്ഷപ്പെട്ടത്. തൊമ്മൻകുത്തിനു സമീപം കനത്ത മഴയിൽ മുങ്ങിയ മണ്ണൂക്കാട് ചപ്പാത്തിൽനിന്ന് ജീപ്പ് പുഴയിലേക്കു...
WATER FALLS
ദേവികുളം താലൂക്കിലെ ആനച്ചാൽ രാജാക്കാട് റോഡരികിലെ ശ്രീനാരായണപുരം ട്രിപ്പിൾ വാട്ടർ ഫാൾസിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. പാറയിൽ തട്ടി നിൽക്കുന്ന നിലയിലാണ് മൃതദേഹം ഇന്ന് രാവിലെ എട്ടുമണിയോടെ...