തൊടുപുഴ: കാലവർഷം കനക്കുന്നതിനു മുന്നോടിയായി പാതയോരങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കണമെന്നു ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയുമില്ല. മഴക്കാലം ശക്തമാകുന്നതിനു മുന്നോടിയായി കളക്ടർ ജില്ലയിലെ...