ബൈക്കിൽ മൂർഖൻ പാമ്പ് കയറി ….

Spread the love


അടിമാലി വാളറ സ്വദേശി അജയ് വീട്ടിൽ നിന്നും മോട്ടോർ ബൈക്കുമായി നേര്യമംലത്തി ന് പോകുംവഴി ചീയപ്പാറക്ക് സമീപം എത്തിയപ്പോൾ ബൈക്കിൽ നിന്നും അസാധാരണമായ ശബ്ദ്ദം കേൾക്കുകയും ബൈക്ക് നിർത്തി നോക്കുമ്പോൾ
മീറ്റർ ബോക്സിൽ നിന്നും ചീറ്റികൊണ്ട് ഉയർന്ന് വരുന്ന മൂർഖൻ പാമ്പിനെയാണ് കണ്ടത് ബൈക്കിൽ നിന്നും ചാടി ഇറങ്ങിയ യുവാവ് പാമ്പിന്റെ കടിയേൾക്കാതെ രക്ഷപെടുകയാരുന്നു.ബൈക്കിൽ നിന്നും ഇറങ്ങി അജയ് സമീപത്തെ കാട്ടിലേക്ക് പാമ്പിനെ ഓടിച്ചു വിട്ടു.മഴക്കാലാത്ത് വീടിന് പുറത്ത് ഊരി ഇട്ടിരിക്കുന്ന ചെരുപ്പുകൾ എല്ലാം ശ്രദ്ധിച്ചു വേണം ധരിക്കാൻ ഇത്തരത്തിൽ ഇഴജന്തുക്കൾ കയറി ഇരിക്കാനുള്ള സാധ്യതകൾ കൂടുതലാണ്….

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: