ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ കെ. ഫോൺ ഗുണഭോക്ത്യ പട്ടിക കൈമാറലും അതി ദാരിദ്ര്യ നിർമ്മാർജ്ജന ശിൽപ്പശാലയും ABC പ്രോഗ്രാം ആലോചനയോഗവും ജല വിഭവ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രാജി ചന്ദ്രൻ അദ്ധ്യക്ഷയായിരുന്നു
ജില്ലാ പഞ്ചായത്ത് മെമ്പർ മാർ , വിവിധ പഞ്ചായത്തിലെ പ്രസിഡൻറമാർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാർ , വിവിധ വകുപ്പുകളിലെ നിർവ്വഹണ ഉദ്യോഗസ്ഥർ, തുടങ്ങിയവർ പക്കെടുത്തു
Facebook Comments Box