ഇന്ന് വൈകുന്നേരം 4 മണി കഴിഞ്ഞായിരുന്നു സംഭവം നടന്നത്. ആലവ മുനിസിപ്പല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ടെലികോം സ്ഥാപനത്തിലാണ് അന്ന രാജന്‍…
KERALA
‘ അവര്‍ കുറച്ച് മോശമായി പെരുമാറി, ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു..’ അന്ന രാജന്‍
‘സിമ്മിന്റെ പ്രോബ്ലം ആയിട്ടാണ് ഷോറുമില്‍ പോയത്. അവര്‍ കുറച്ച് മോശമായി പെരുമാറി, ഷട്ടറൊക്കെ അടച്ചിട്ടു, വളരെ പ്രയാസമായി. ഞാന്‍ അവിടെ നിന്നു…
കൊച്ചിയിൽ വൻ ലഹരി മരുന്നുമായി ഇറാനിയൻ ബോട്ട്, പിടിച്ചെടുത്തത് 200 കിലോ ഹെറോയിൻ
Ernakulam oi-Nikhil Raju കൊച്ചി തീരത്ത് വൻ ലഹരി മരുന്ന് വേട്ട. പുറം കടലിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. ഇറാനിയൻ…
പോലീസിനോട് പ്രതികാരമായി മോഷണം; മല്‍പിടുത്തതിലൂടെ പിടിയിലായത് ‘മരിയാര്‍പൂതം’
Ernakulam oi-Vaisakhan MK Updated: Tue, Oct 4, 2022, 9:28 [IST] കൊച്ചി: നഗരത്തെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍പൂതം…
പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടി തുടങ്ങി: ഓഫീസുകള്‍ സീല്‍ ചെയ്തു
Ernakulam oi-Vaisakhan MK Updated: Friday, September 30, 2022, 0:15 [IST] കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍…
ആലുവയില്‍ മകളുമായി യുവാവ് പാലത്തില്‍ നിന്നും ചാടി; തിരച്ചില്‍ ആരംഭിച്ച് പൊലീസ്
ആലുവ: മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ നിന്ന് യുവാവ് മകളുമായി പുഴയില്‍ ചാടി. ചെങ്ങമനാട് സ്വദേശി ലൈജുവാണ് പുഴയില്‍ ചാടിയത്. ഇദ്ദേഹത്തോടൊപ്പം മകള്‍…
അടുത്തതായി നിരോധിക്കാന്‍ പോകുന്നത് സിപിഎമ്മിനെ, പ്രവചനമാണെന്ന് ഭദ്രാനന്ദ
Ernakulam oi-Vaisakhan MK Published: Wednesday, September 28, 2022, 16:51 [IST] കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് പോലെ അടുത്തതായി…
ഈ മന്ത്രി ഹീറോയാണ്, മിന്നല്‍ സന്ദര്‍ശനത്തിനൊടുവില്‍ കുഴിയടയ്ക്കാന്‍ നിര്‍ദേശം
Ernakulam oi-Vaisakhan MK Published: Tuesday, September 27, 2022, 4:34 [IST] കൊച്ചി: മന്ത്രി മുഹമ്മദ് റിയാസിന്റെ മികവിന് സാക്ഷ്യം…
ബ്ലോക് എന്ന് പറഞ്ഞാല്‍ ഒന്നൊന്നര ബ്ലോക്ക്, മൂവാറ്റുപുഴ നഗരത്തില്‍ സ്തംഭിച്ച് ഗതാഗതം
Ernakulam oi-Vaisakhan MK Published: Tuesday, September 27, 2022, 3:45 [IST] കൊച്ചി: ട്രാഫിക് ബ്ലോക്കില്‍ നട്ടംതിരിയുന്ന കൊച്ചി നഗരം…
കുരുക്കഴിയുമോ? നടന്‍ ശ്രീനാഥ് ഭാസിക്ക് സ്‌റ്റേഷന്‍ ജാമ്യം
Ernakulam oi-Alaka KV Updated: Monday, September 26, 2022, 19:03 [IST] കൊച്ചി; പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ അറസ്റ്റിലായ…