IPL 2025: സീസണ്‍ ആരംഭിച്ച ശേഷം പരിക്കേറ്റതോ മറ്റേതെങ്കിലും കാരണത്താലോ ഫ്രാഞ്ചൈസിയില്‍ തുടരാന്‍ കഴിയാത്ത താരത്തിനാണ് പകരക്കാരനെ അനുവദിക്കുക. ഇവരെ ടീമില്‍ നിന്ന് ഒഴിവാക്കി പുതിയ ഒരാളുമായി ഹ്രസ്വകാല കരാറുണ്ടാക്കാന്‍ ഇനി മുതല്‍ ഫ്രാഞ്ചൈസികള്‍ക്ക് കഴിയും.
Source by [author_name]
Facebook Comments Box