Train Timing: സംസ്ഥാനത്ത് ട്രെയിനുകളുടെ സമയത്തിലെ മാറ്റം ഇന്ന് മുതൽ… അറിയാം പുതിയ സമയക്രമം

Spread the love


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുന്നു. ഇതോടെ 34 ട്രെയിനുകളുടെ വേ​ഗം കൂടും. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കമുള്ളവയിലാണ് മാറ്റം വരുന്നത്. 8 ട്രെയിനുകളുടെ സർവീസാണ് നീട്ടിയിരിക്കുന്നത്. അതേസമയം പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ട്രെയിനുകൾ പുറപ്പെടുന്ന പുതിയ സമയക്രമം…

എറണാകുളം – തിരുവനനന്തപുരം വഞ്ചിനാട് എക്സ്പ്രസ് – രാവിലെ 05.05ന് പുറപ്പെടും

കൊല്ലം- ചെന്നൈ എഗ്മൂർ – ഉച്ചയ്ക്ക് 02.50ന്

എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് – 10.25ന്

ഷൊർണ്ണൂർ- കണ്ണൂർ മെമു – വൈകിട്ട് 05.00ന്

ഷൊർണൂർ- എറണാകുളം മെമു – പുലർച്ചെ 4.30ന്

എറണാകുളം- ആലപ്പുഴ മെമു – 07.50ന് പുറപ്പെടും

എറണാകുളം- കായംകുളം മെമു – വൈകിട്ട് 06.05ന്

കൊല്ലം- എറണാകുളം മെമു – രാത്രി 09.05ന്

കൊല്ലം- കോട്ടയം മെമു – ഉച്ച കഴിഞ്ഞ് 2.40ന്

കായംകുളം- എറണാകുളം മെമു – ഉച്ചതിരിഞ്ഞ് 3.20ന്

Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുന്നു; മലയോര-തീരദേശ മേഖലകളിൽ ജാഗ്രതാ നിർദേശം

ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിലും മാറ്റം

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി – രാത്രി 12.50ന് എത്തും

എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് – 10.00മണിക്ക് എത്തും

ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് – രാത്രി 12.30ന് എത്തും

മംഗലൂരു- കോഴിക്കോട് എക്സ്പ്രസ് – രാവിലെ 10.25ന് എത്തും

ചെന്നൈ- കൊല്ലം അനന്തപുരം ട്രെയിൻ – 11.15ന് എത്തും

പൂണെ- കന്യാകുമാരി എക്സ്പ്രസ് – 11.50ന് എത്തും

മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് – 04.45ന് എത്തും

മംഗളൂരു- തിരുവനന്തപുരം ട്രെയിൻ – രാവിലെ 09ന് എത്തും

ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് – 9.55ന് എത്തും

ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റർസിറ്റി – 09.45ന് എത്തും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!