കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽ വഴുതി വീണ് വിട്ടമ്മ മരിച്ചു.

Spread the love


കഞ്ഞിക്കുഴി : മൂലയിൽ സിനിമാത്യു 50 ആണ് മരണപ്പെട്ടത്
ഇന്ന് 5 മണിയോടെയാണ് സംഭവം
ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും
ജീവൻ രക്ഷിക്കാൻ ആയില്ല.
കഞ്ഞിക്കുഴിയിലെ വ്യാപാരി ആയ എം.സി.മാത്യു ആണ് ഭർത്താവ്

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!