KPCC നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സമാന്തര പരിപാടികളുമായി മുന്നോട്ട് പോകുമ്പോൾ വിലക്കിനോട് പ്രതികരിക്കാതെ ശശി തരൂർ.സാഹിത്യ പരമായ കാര്യങ്ങൾ സംസാരിക്കാനാണ് എംടിയെ സന്ദർശിച്ചതെന്ന് തരൂർ വ്യക്തമാക്കി . അതേസമയം വിഷയത്തിൽ പ്രതികരണവുമായി നേതാക്കളും രംഗത്തെത്തി.വൈകുന്നേരത്തെ സെമിനാറിൽ കാര്യങ്ങൾ തുറന്ന് പറയുമെന്ന് കോൺഗ്രസ് നേതാവ് എം.കെ.രാഘവൻ പ്രതികരിച്ചു. ശശി തരൂർ വിഷയത്തിൽ പാർട്ടി നിലപാട് കെപിസിസി അധ്യക്ഷൻ പറഞ്ഞിട്ടുണ്ട്.കൂടുതൽ ഒന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. ശശി തരൂരിന്റെ സേവനം പാർട്ടി വിനിയോഗിക്കുമെന്ന് കെ മുരളീധരൻ […]
Source link
Facebook Comments Box