ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സ്പീക്കർ സാദിഖലി ശിഹാബ് തങ്ങളുടെ വസതിയായ അൽ മൻ ഹാലിൽ എത്തിയത്. പികെ കുഞ്ഞാലിക്കുട്ടി, മുനവ്വർ അലി ശിഹാബ് തങ്ങൾ, പിവി അബ്ദുൽ വഹാബ്,എംഎൽഎ പി ഉബൈദുള്ള എന്നിവർ ചേർന്ന് സ്പീക്കറെ സ്വീകരിച്ചു. ഏതാനും മിനിറ്റുകൾ നീണ്ട സൗഹൃദ സംഭാഷണം. സൗദിയോട് അർജന്റീനയുടെ തോൽവിയും നാട്ടുവിശേഷങ്ങളും എല്ലാം കൂടിക്കാഴ്ചയിൽ ചിരി വർത്തമാനങ്ങൾ ആയി.
Facebook Comments Box