ഗുണ്ടനേതാവ് ഓംപ്രകാശ് പിടിയില്‍

Spread the love



കൊച്ചി> ഗുണ്ടനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി.

കൊച്ചിയിലെ ഹോട്ടലില് നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!