മറൂറ്റിൻ > ലോകകപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ അർജന്റീനയെ സമനിലയിൽ തളച്ച് വെനസ്വേല. ഇരുടീമുകളും 1-1ന് പിരിഞ്ഞു. ലയണൽ മെസി തിരിച്ചെത്തിയ മത്സരത്തിൽ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്.
13-ാം മിനുട്ടിൽ നിക്കോളാസ് ഓട്ടോമെൻഡി ഫ്രീകിക്ക് വലയിലെത്തിച്ച് അർജന്റീനയെ മുന്നിലെത്തിച്ചു. 65-ാം മിനിറ്റിൽ സോളോമൻ റോൻഡനിലൂടെ വെനസ്വേല സമനില പിടിച്ചു. ഇതോടെ 11 പോയിന്റുമായി വെനസ്വേല ആറാം സ്ഥാനത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box