മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു

Spread the love



കോഴിക്കോട് >  മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു.  80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിൽ വച്ചായിരുന്നു അന്ത്യം. 1987ലും 1991ലും  കൊയിലാണ്ടിയിൽ നിന്ന് നിയമസഭയിലെത്തി. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ് ​ഗ്രാമ വികസന മന്ത്രിയായിരുന്നു. ഏറെ നാളായി മുംബൈയിൽ മകൾക്കൊപ്പമായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!