ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും ഭീതി പരത്തി ചക്കക്കൊമ്പന്റെ വിളയാട്ടം. ഇന്നലെ ജനവാസ മേഖലയില്‍ ഇറങ്ങിയ ചക്കക്കൊമ്പന്‍ ഇന്ന് ഒരു വീട് തകര്‍ത്തു. ചിന്നക്കനാല്‍ 301 ന് സമീപത്ത് താമസിക്കുന്ന ഐസക് വര്‍ഗീസിന്റെ വീടാണ് ആനയുടെ ആക്രമണത്തില്‍ തകര്‍ന്നത്. ചക്കക്കൊമ്പന്‍ ജനവാസ മേഖലയില്‍ എത്തിയതോടെ ഐസകും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറിയിരുന്നു. ‘ഓട കഴുകാനൊക്കെ അച്ഛന്‍ പോകും, അതാരും
Source link
Facebook Comments Box