ഇടുക്കി: രണ്ട് വയസുകാരിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ബന്ധു. ഇടുക്കി ജില്ലയിലെ പൈനാവ് അന്‍പത്തിയാറ് കോളനിയില്‍ ആണ് സംഭവം. അന്‍പത്തിയാറ് കോളനിയില്‍ താമസിക്കുന്ന അന്നക്കുട്ടിയുടെ കൊച്ചുമകള്‍ ദിയയ്ക്കാണ് പൊള്ളലേറ്റത്. കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമിച്ചത്. അന്നക്കുട്ടിയുടെ മകളുടെ ഭര്‍ത്താവാണ് സന്തോഷ്. അന്നക്കുട്ടിയുടെ മകന്റെ മകളാണ് ദിയ. ‘ഉചിതമായ സമയത്ത് ഉചിതമായ നടപടി’; തല്‍ക്കാലം പ്രതിപക്ഷത്തിരിക്കാന്‍ ഇന്ത്യാ
Source link
Facebook Comments Box