വേങ്ങര കണ്ണമംഗലത്ത്- ബൈക്ക് അപകടം: ഒരാൾ മരണപ്പെട്ടു

Spread the love


മലപ്പുറം കണ്ണമംഗലം : അച്ഛനമ്പലം, വലിയാട്: ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു

അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ജാബിർ ആണ് മരണപ്പെട്ടത്. 

ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

 മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ

⊶⊷⊶⊷❍❍⊶⊷⊶⊷

*മലപ്പുറം ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*

https://chat.whatsapp.com/IVjP8mPoJwZ1m4NMN8xJ5H



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!