CUSAT CAT Results 2025: കുസാറ്റ് പരീക്ഷാഫലം പുറത്തുവിട്ടു; പരീക്ഷാഫലം പരിശോധിക്കേണ്ട വിധം വിശദമായി അറിയാം

Spread the love


കുസാറ്റ് (കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോജളി) ജൂൺ നാലിന് CUSAT CAT Results 2025 പുറത്തിറക്കി. കുസാറ്റ് വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി ആണ് ഔദ്യോ​ഗികമായി ഫലപ്രഖ്യാപനം നടത്തിയത്. സർവകലാശാലയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴി പരീക്ഷാഫലം പരിശോധിക്കാനാകും.

ഫലം പരിശോധിക്കുന്നതിനായി cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. results.cusat.ac.in, admissions.cusat.ac.in എന്നിവ വഴിയും ഫലം അറിയാം. മെയ് 26ന് പരീക്ഷയുടെ അന്തിമ ഉത്തരസൂചിക പുറത്തിറക്കിയിരുന്നു. ബിടെക്, വിവിധ ബിരുദാനന്തര ബിരുദ​ങ്ങൾ, മറൈൻ എഞ്ചിനീയറിങ് തുടങ്ങിയവയിലേക്കുള്ള പരീക്ഷകളാണ് നടന്നത്. 

CUSAT CAT Results 2025 ഓൺലൈനായി എങ്ങനെ ഫലം പരിശോധിക്കാം?

> cusat.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ചെയ്യുക

> ഹോം പേജിലുള്ള “CUSAT CAT ഫലം 2025” എന്ന  ലിങ്ക് ഓപ്പൺ ചെയ്യുക

> ലോഗിൻ ക്രെഡൻഷ്യലുകൾ സമർപ്പിച്ച് പുതിയ പേജിലേക്ക് എത്തുക

> വിശദാംശങ്ങൾ സമർപ്പിച്ച് ഫലം പരിശോധിക്കാം

> ഭാവിയിലെ ഉപയോ​ഗങ്ങൾക്കായി പിഡിഎഫ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം

> പ്രവേശന നടപടിക്രമങ്ങൾക്ക് വേണ്ടി ഒരു ഹാർഡ് കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കാം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!