ഒരുകാലത്ത് ഹിന്ദി സിനിമയിൽ തിളങ്ങി നിന്ന സംവിധായകനാണ് രാം ഗോപാൽ വർമ്മ. തെലുങ്കില്‍ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ ശേഷമാണ് അദ്ദേഹം ബോളിവുഡിലേക്ക് എത്തുന്നത്. രംഗീല, സത്യ, കമ്പനി, സര്‍ക്കാര്‍ തുടങ്ങി നിരവധി ഹിറ്റുകളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്ന സംവിധായകനായി മാറിയത്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കരിയറിൽ വലിയ ഹിറ്റുകളൊന്നും സംവിധായകന് ഉണ്ടായിട്ടില്ല. ദേശീയ പുരസ്‌കാരം
Source link
Facebook Comments Box