Wild elephant: ജനവാസ മേഖലയിൽ ഭീതിപരത്തിയ പിടി സെവനെ മയക്കുവെടിവച്ചു; ധോണിയിലെ കൂട്ടിലെത്തിക്കും

Spread the love


Wild elephant PT 7: മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാനെ വനംവകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. 75 അം​ഗ ദൗത്യ സംഘമാണ് കാട്ടാനയെ പിടികൂടിയത്.

Written by –

Zee Malayalam News Desk

|
Last Updated : Jan 22, 2023, 08:19 AM IST





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!