നാഗ്പൂര്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനക്കാരും ലോകക്രിക്കറ്റിലെ വമ്പന്‍ ശക്തികളുമായ ഓസ്‌ട്രേലിയക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് നാഗ്പൂരില്‍ നേരിട്ടത്. 2004ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ കെല്‍പ്പുള്ളവരെന്ന് വിലയിരുത്തപ്പെട്ട ടീമുമായാണ് ഇത്തവണ ഓസ്‌ട്രേലിയയെത്തിയത്. കരുത്തരായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ഇന്ത്യയിലേക്കെത്തിയ ഓസീസ് ടീമിന് നാഗ്പൂരില്‍ ഇന്നിങ്‌സ് തോല്‍വിയാണ് നേരിട്ടത്. ഇന്നിങ്‌സിനും 132 റണ്‍സിനും
Source by [author_name]
Facebook Comments Box