(Chadayamangalam)ചടയമംഗലത്തെ ദുര്‍മന്ത്രവാദി ജബ്ബാറും പൊലീസ് പിടിയിലായ ലൈഷയും കഞ്ചാവിന് അടിമയെന്ന് പരാതിക്കാരി കൈരളി ന്യൂസിനോട് വെളിപ്പെടുത്തി. തന്റെ ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും തന്നെ ജബ്ബാറിന് കാഴ്ചവെക്കാന്‍ ശ്രമിച്ചു. തന്നെ വില്‍ക്കാന്‍ ശ്രമിച്ചു. ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിച്ചു. 2016ലായിരുന്നു പരാതിക്കാരിയുടെ വിവാഹം. ഭര്‍തൃഗൃഹത്തില്‍ ജബ്ബാറും ബര്‍തൃമാതാവും കഞ്ചാവ് ലഹരിയില്‍ മയങ്ങുന്നത് താന്‍ കണ്ടു. തന്നെ ജബ്ബാറിന് കാഴ്ചവക്കാന്‍ ശ്രമിച്ചു.എതിര്‍ത്തപ്പോള്‍ മര്‍ദ്ദിച്ചു. ഇതെല്ലാം മന്ത്രവാദത്തിന്റെ ഭാഗമാണെന്ന് തന്നോടു പറഞ്ഞു. ജബ്ബാറും ഭര്‍തൃമാതാവും കഞ്ചാവിന് അടിമകളാക്കിയെന്നും പരാതിക്കാരി ആരോപിച്ചു. കൈരളി ഓണ്‍ലൈന്‍ […]
Source link
Facebook Comments Box